നരിക്കുനി: മേലെ അരീക്കൽ പുല്ലങ്കണ്ടി ഗായത്രി (40- എലത്തൂർ സി.എം.സി ഹൈസ്കൂൾ അധ്യാപിക) നിര്യാതയായി. ഭർത്താവ്: എം.എ. സജിത്ത് (കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് ജന. സെക്രട്ടറി, ഫ്രണ്ട്സ് കൂളിങ് നരിക്കുനി). മലപ്പുറം വള്ളിക്കുന്ന് മുതിരക്കാലായി പരേതനായ കുഞ്ഞിരാമന്റെയും വിമലയുടെയും മകളാണ്. മകൻ: കാർത്തിക് (വിദ്യാർഥി, നരിക്കുനി ഗവ. ഹയർസെക്കൻഡറി സ്കൂൾ) സഹോദരങ്ങൾ: സുനിൽഘോഷ് (തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്), അഭിലാഷ് (ഗോൾഡൻ ഫ്രണ്ട്സ് ബസ് സർവിസ്). സഞ്ചയനം വ്യാഴാഴ്ച.