കല്ലായി: മുണ്ടങ്ങാട്ട് പറമ്പ് മാടാക്കര ഹൗസിൽ അഹമ്മദ് കോയ (84- കല്ലായി ഉപ്പ) നിര്യാതനായി. മക്കൾ: സലീം, ലത്തീഫ്, ഉമൈബ, സൗദ, നാസർ. മരുമക്കൾ: ഖമറുന്നീസ, സക്കീന, മൊയ്തീൻ കോയ, അബ്ബാസ്, ഖദീജ.