എകരൂൽ: വള്ളിയോത്ത് പരപ്പിൽ വട്ടക്കണ്ടി മൊയ്ദീൻ കോയ (75) നിര്യാതനായി. ദീർഘകാലം പൂനൂർ ഇശാഅത്ത് ആശുപത്രിയിൽ സേവനം ചെയ്തിരുന്നു. പിതാവ്: കല്ലാരംകെട്ടിൽ പരേതനായ കലന്തൻ. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ആയിഷ. മക്കൾ: റംല ഈങ്ങാപ്പുഴ, ഹാജറ മുണ്ടപ്പുറം. മരുമക്കൾ: അയ്യൂബ് മുസ്ലിയാർ കുഞ്ഞുകുളം(ഈങ്ങാപ്പുഴ), നാസർ മുണ്ടപ്പുറം. സഹോദരങ്ങൾ: മുഹമ്മദ് മാസ്റ്റർ എസ്റ്റേറ്റ്മുക്ക്, പാത്തുമ്മ (വള്ളിയോത്ത്), നഫീസ (വട്ടോളി ബസാർ), ആയിഷക്കുട്ടി (തച്ചംപൊയിൽ), സൈനബ (മടത്തുംപൊയിൽ), ആമിന (തുമ്പോണ), മറിയം (ചാലക്കര), സഫിയ (തച്ചംപൊയിൽ), പരേതനായ മൂസ വള്ളിയോത്ത്.