ചെറുമുക്ക്: ജീലാനി നഗർ സ്വദേശി പരേതനായ മഠത്തിൽ മികച്ചാൻ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഒറ്റത്തിങ്ങൽ നഫീസ (75) നിര്യാതയായി. മക്കൾ: എം.എം. സിദ്ദീഖ്, ആയിശുമ്മു, സുലൈഖ. മരുമക്കൾ: മാട്ടാൻ ഹംസ (വെന്നിയൂർ), ഖദീജ (പൂക്കിപ്പറമ്പ്), പരേതനായ മൊയ്തീൻ മുസ്ലിയാർ (പാലശ്ശേരിമാട്).