മഞ്ചേരി: മേലാക്കം സ്കൂളിനടുത്ത് താമസക്കാരനായ ചുങ്കത്ത് അലവിക്കുട്ടി (76) നിര്യാതനായി. മഞ്ചേരിയിലെ സ്റ്റാർ ബീഡി കമ്പനിയിലെ ആദ്യകാല തൊഴിലാളിയായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: അജ്മൽ, ആരിഫ. മരുമക്കൾ: അബ്ദുൽ കരീം (കാരക്കുന്ന്), ഫസീല (കളത്തുംപടി). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് (റിട്ട. കെ.എസ്.ആർ.ടി.സി), അബ്ദുൽ റസാഖ്, അബ്ദുസ്സലാം (ബീറ്റ കേബിൾ നെറ്റ്വർക്ക്, മഞ്ചേരി), പരേതനായ അബ്ദുൽ അസീസ് (റിട്ട. കൃഷി വകുപ്പ്).