തുവ്വൂർ: മാമ്പുഴയിലെ തയ്യിൽ കുഞ്ഞിമുഹമ്മദ് (മാനു -73) നിര്യാതനായി. ഭാര്യമാർ: സൈനബ, മൈമൂന. മക്കൾ: ഫിറോസ്, റഹ്മാൻ, ഫാത്തിമ, ഖമറുന്നീസ, യാസർ, ജീനിയാസ്, സഹ് ല, മൂസ ഫവാസ് അൻവരി, ത്വൽഹത്ത്. മരുമക്കൾ: നസീർ (മാമ്പുഴ), കുഞ്ഞിക്കോയ (അരിമണൽ), അബ്ദുസ്സമദ് (പുത്തനഴി), സുഹൈറ, റിസ്വാന, സജ്ന, റംസീന, ഫിദ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാമ്പുഴ ജുമാമസ്ജിദ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.