പുതിയപാലം: പെരുങ്കുഴിപ്പാടം അബ്ദുൽ മുത്തലിബ് (64) നിര്യാതനായി. പരേതരായ മമ്മദ്കോയയുടെയും ഇക്കൈക്കുട്ടിയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കൾ: റിഷാദ്, റസ്മിയ, അസ്മാബി. മരുമക്കൾ: സമീർ, ഒമർ ഷെരിഫ്, ദിലാവത്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് പുതിയപാലം ജുമുഅത്ത് പള്ളിയിൽ.