നടുവണ്ണൂർ: കിഴക്കെ പൊന്നാത്ത് താമസിക്കും കല്ലാണ്ടിയിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങൾ: ലക്ഷ്മി (അത്തോളി), ചന്തു കുട്ടി (കല ബേക്കറി പള്ളിയത്ത് കുനി), പരേതരായ നാരായണി, അച്ചുതൻ.