ആനക്കയം: ആനക്കയം സ്വദേശി ദമ്മാമിൽ നിര്യാതനായി. പരേതനായ ചെറുകപ്പുള്ളി ഹംസ ഹാജിയുടെ മകൻ മുഹമ്മദ് അബ്ദുൽ സലാം കാരാട്ടാണ് (51) മരിച്ചത്. മാതാവ്: പാത്തുമ്മ. ഭാര്യ: കെ. സാജിത. മക്കൾ: മുബ്ബഷിറ, മുഷ്റഫ്, ഫാത്തിമ അഫ്ല, മുഹമ്മദ് ആയാൻ. മരുമകൻ: ഷമീം അലി (കോടൂർ). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് ആനക്കയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.