പേരാമ്പ്ര: ആവള പുനത്തിൽ വിനോദ് (57) നിര്യാതനായി. പിതാവ്: പരേതനായ പുനത്തിൽ ശങ്കരകുറുപ്പ്. മാതാവ്: ജാനു അമ്മ. ഭാര്യമാർ: പ്രഭ (ചേനോളി), ഷൈനി (ആവള). മക്കൾ: അനഘ, നന്ദന, അനുശ്രീ. സഹോദരിമാർ: ഓമന (ആവള), രാധ (മരുതോങ്കര), ഇന്ദിര (പാലേരി).