കുറ്റ്യാടി: തൊട്ടിൽപാലം പൂക്കാട് തയ്യുള്ളപറമ്പത്ത് പൊക്കൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജീവൻ, നന്ദിനി, ശോഭ. മരുമക്കൾ: ബാലൻ (തോട്ടത്താങ്കണ്ടി), ചന്ദ്രൻ (കള്ളാട്), നിഷ. സഹോദരങ്ങൾ: ദേവി(മൊയിലോത്തറ), പരേതനായ കണാരൻ (കോതോട്).