മടവൂർ: ആരാമ്പ്രംപുള്ളിക്കോത്ത് പുറ്റാൾ ഇബ്രാഹിം (72) നിര്യാതനായി. മക്കൾ: റഫീഖ്, ഷമീം, ഷബീന, ഷംസീറ, സുനീറ. മരുമക്കൾ: മുജീബ് റഹ്മാൻ (അരിക്കോട്), മുനീർ (ചക്കാലക്കൽ), ഫിറോസ് (ഓമശ്ശേരി).