മേപ്പയൂർ: അരിക്കുളം പൊറ്റയിൽ ജാനു അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: രാജൻ, ഹൈമാവതി, രവി പൊറ്റയിൽ, രമണി, ഉഷ, പ്രേമ, രജനി. മരുമക്കൾ: വേണു നന്ദനം, ലത പൊറ്റയിൽ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം), രാഘവൻ, രാജൻ, ഉഷസ്സ്, വിജയൻ (പെരുവട്ടൂർ), സജീവൻ (അഞ്ചാം പീടിക), പരേതയായ സജിത.