കുന്ദമംഗലം: പെരിങ്ങൊളം ചിറക്കൽ ജംനാസ് മൻസിലിൽ അബ്ദുറഹിമാൻ കുട്ടി ഗുരുക്കൾ (80- റിട്ട. സർവേ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജസീം (യു.എ.ഇ), ജൈസത്ത്, ജലീസത്ത്, ബുജൈറ. മരുമക്കൾ: റുസ്ന പുൽപ്പറമ്പിൽ, അൻവർ പാലക്കൽ, പരേതനായ അബ്ദു റസാക്ക് ചൂലാംവയൽ, റിയാസ് കാരപ്പൊയിൽ.