ഫറോക്ക്: പേട്ടക്കു വടക്കുവശം കൊടക്കല്ല് പറമ്പ് മൺപാത്ര കോളനിയിൽ താമസിക്കുന്ന കെ.പി. നിർമല (65) നിര്യാതയായി. മകൻ: മണി. മരുമകൾ: സബിത. സഹോദരങ്ങൾ: കുട്ടപ്പൻ, പരേതരായ കുഞ്ഞി, അളഗിരി, നല്ലൻ.