അരക്കിണർ: പുളിക്കൽപറമ്പ് പരേതനായ അബൂബക്കറിന്റെ ഭാര്യ സഫിയ (80) നിര്യാതയായി. മക്കൾ: സക്കരിയ, രഹന, യഹിയ. മരുമക്കൾ: മൈമൂന, സെക്കീറ, പരേതരായ റസാക്ക്, താഹിറ.