ശ്രീകണ്ഠപുരം: ഏരുവേശ്ശി വടക്കേമൂലയിലെ നല്ലൂർ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുമ, സജി, സജിന, സജിത. മരുമക്കൾ: സജി (പൂപ്പറമ്പ്), രജനി, മനോഹരൻ (ബ്ലാത്തൂർ), പവിത്രൻ (തളിപ്പറമ്പ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൂപ്പറമ്പ് ശാന്തികവാടത്തിൽ.