പഴയങ്ങാടി: കോഴി ബസാർ ഹദ്ദാദ് പള്ളിക്ക് സമീപത്തെ സെൽവ നിവാസിൽ അച്ചുമ്മാന്റകത്ത് സൽവ (52) നിര്യാതയായി. പരേതരായ ബി.സി. ഇബ്രാഹിം കുട്ടി ഹാജി, അച്ചുമ്മാന്റകത്ത് കുഞലീമ എന്നിവരുടെ മകളാണ്. ഭർത്താവ്: പി.കെ. അബ്ദുല്ല വളപട്ടണം (ന്യൂ ഇന്ത്യ ഇൻഷൂറൻസ്). മക്കൾ: ജസീം, ജവാദ് (ഇരുവരും ദുബൈ), സജ്ന, ഇജാസ് (വിദ്യാർഥി, എസ്.എൻ.ജി എൻജിനീയറിങ് കോളജ്, പയ്യന്നൂർ).
മരുമക്കൾ: ശഹല (പുതിയങ്ങാടി ചൂട്ടാട്), തസ്നി (മാട്ടൂൽ സൗത്ത്). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ കരീം, അബ്ദുൽ ഹക്കീം (മൂവരും ബിസിനസ്), സെയ്ദ്, അമീർ, സമീർ (മൂവരും കുവൈത്തിൽ ബിസിനസ്), പരേതനായ അബ്ദുൽ അസീസ് (മുട്ടിൽ).