തലശ്ശേരി: എരഞ്ഞോളി കുടക്കളം ദേവികൃപ വീട്ടിൽ രാജീവൻ (44) നിര്യാതനായി. തലശ്ശേരി എം.എം. റോഡ് വാടിക്കലിൽ ലോഡിങ് തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ വീരരാജു. മാതാവ്: രാജമ്മ. സഹോദരങ്ങൾ: രേണുക, വേണുഗോപാൽ, മഞ്ജുള, മുകേഷ്, പരേതനായ മനോജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.