ശ്രീകണ്ഠപുരം: കോട്ടൂരിലെ പരേതനായ അയിലൂക്കാരൻ പൈലി ജോസ്-കൈപ്രമ്പാടൻ റോസിലി ദമ്പതികളുടെ മകൻ പോൾ (48) നിര്യാതനായി. ഭാര്യ: ജിഷ കളത്തുമാക്കൽ. മക്കൾ: ജുവൽ, ബേസിൽ. സഹോദരങ്ങൾ: ഫാ: സേവ്യർ അയിലൂക്കാരൻ (നൊബെർട്ടൻ സഭ), പൗളി.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ശ്രീകണ്ഠപുരം കോട്ടൂർ സെന്റ് തോമസ് പള്ളിയിൽ.