തലശ്ശേരി: സൈദാർപള്ളിക്ക് സമീപം ജെ.ടി. റോഡിലെ ഖൈറിൽ ചന്ദ്രോത്ത് പൊന്നമ്പത്ത് മുഹമ്മദ് റഫീഖ് (67) നിര്യാതനായി. പരേതനായ പി.കെ. ഉസ്മാൻകുട്ടി ഹാജി (നസീർ ട്രേഡിങ് കമ്പനി) സി.പി. സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യമാർ: ആമിന, പരേതയായ പറമ്പത്ത് കണ്ടി കേളോത്ത് ഖൈറുന്നിസ. മക്കൾ: റുക്ഫീദ്, റിഹാൻ. മരുമക്കൾ: ഡോ. സമീറ (പാപ്പിനിശ്ശേരി), സൈനബ് സഫറുള്ള. സഹോദരങ്ങൾ: സി.പി. മുഹമ്മദ് നസീർ, ഡോ. സി.പി. താജുദ്ദീൻ (ഡോ. താജ് ലേസർ സ്കിൻ ആൻഡ് ഹെയർ കിനിക്ക്, തലശ്ശേരി), മഷൂദ് (ഹൈ റൈസ് ബിൽഡേഴ്സ്), മിഫ്ത്താസ് (മാപ്പ് വ്യൂ, കോഴിക്കോട്), റിജാസ് (ചെന്നൈ), പരേതനായ ജമാലുദ്ദീൻ.