ഇരിണാവ്: നീലാങ്കോൽ തറവാടിലെ ടി. ഉഷ (60) തിര്യാതയായി. പരേതരായ അച്യുതൻ ദേവകി എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ രാഘവൻ ഇരിണാവ്. മക്കൾ: പരേതനായ രാഹുൽ, രോഹിത്. മരുമകൾ: ശ്രേയ കീച്ചേരി. സഹോദരങ്ങൾ: സുരേന്ദ്രൻ തളിപ്പറമ്പ്, ലത മുയ്യം, നിഷ തളിപ്പറമ്പ്, ബീന വെങ്ങര. പരേതയായ ശോഭന.
മൃതദേഹം 8.30 മുതൽ ഇരിണാവ് ഡാമിന് സമീപത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഇരിണാവ് സമുദായ ശ്മശാനത്തിൽ.