മയ്യിൽ: കരിങ്കൽകുഴിയിലെ തൈകണ്ടി കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: സൂരജ്, സുരഭ, സനോജ. മരുമക്കൾ: ധനേഷ് (അരയമ്പത്ത്), രഞ്ജിത്ത് (അത്താഴകുന്ന്).