പാനൂർ: കടവത്തൂർ മുണ്ടത്തോട് കുള തിങ്കരയിലെ ചന്ദ്രത്ത് കണ്ടി അബ്ദുല്ല ഹാജി (73) നിര്യാതനായി. കുളതിങ്കര മഹല്ല് പ്രസിഡന്റാണ്. ഭാര്യ: അയിഷു കൊയിലോത് (ചെക്കിയാട്). മക്കൾ: മൈമൂനത് കവൂദിയയിൽ (ചാലപ്പുറം), ബഷീർ. മരുമക്കൾ: ഇസ്മായിൽ (ചാലപ്പുറം), ആയിഷ (തൂവക്കുന്നു). സഹോദരങ്ങൾ: പട്ടാടത്തിൽ നബീസു മുഹമ്മദ് കുറുവൻമൂലയിൽ സൈനബ, പരേതനായ പട്ടാടത്തിൽ കുഞ്ഞമ്മദ്.