പയ്യാവൂർ: മുത്താറിക്കുളം കക്കാടംപുള്ളിൽ കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ജിനേഷ്, ഷീല, പരേതയായ ഷീബ. സംസ്കാരം ചൊവ്വാഴ്ച 10ന് പയ്യാവൂർ പയറ്റടിപ്പറമ്പ് പൊതുശ്മശാനത്തിൽ.