ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട് കൂടച്ചീരെ ബാലകൃഷ്ണൻ (72) നിര്യാതനായി. പരേതരായ വടക്കൻ കണ്ണന്റെയും കെ. പാറുവിന്റെയും മകനാണ്. ഭാര്യ: ഗോമതി (വെങ്ങര). മക്കൾ: ബബിത (കോറോം), ബ്രിജിത (മാണിയാട്ട്). മരുമക്കൾ: വസന്തൻ (വസന്തൻ സ്റ്റോർസ്, ആണ്ടാംകൊവ്വൽ), ദീപക് (പൊലീസ്, കുമ്പള കോസ്റ്റൽ സ്റ്റേഷൻ). സഹോദരങ്ങൾ: നാരായണി, പരേതരായ കാർത്ത്യായനി, യശോദ. സഞ്ചയനം ബുധനാഴ്ച.