പഴയങ്ങാടി: വെങ്ങര മുക്കിലെ പി.കെ.പി. അഷ്റഫ് മൗലവി (40) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: അസ്വ, സഹ്റ. സഹോദരങ്ങൾ: അബ്ബാസ്, ഷംസു, ആബിദ, സൗദ.