കാങ്കോൽ: സബ് സ്റ്റേഷന് സമീപത്തെ എൻ.കെ. ബിഫാത്തിമ (60) നിര്യാതയായി. ഭർത്താവ്: കാനപ്രവൻ ഉമ്മർ. മക്കൾ: നിസാർ, നസീറ, നൗഫൽ, നൗഫീറ. മരുമക്കൾ: മറിയംമ്പി, മുസ്തഫ, മജീദ്, മൂഫിദ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുൽ റഹ്മാൻ, മുഹമ്മദ്കുഞ്ഞി, റഹ്മത്ത്, മുജീബ് റഹ്മാൻ.