ഉരുവച്ചാൽ: റിട്ട. പ്രധാനാധ്യാപകൻ കാഞ്ഞിലേരി ഗാന്ധി സ്മാരക വായനശാലക്ക് സമീപം സുരഭിയിൽ മാവിലോടൻ സദാനന്ദൻ (72) നിര്യാതനായി. പരേതരായ കുഞ്ഞമ്പു മാസ്റ്ററുടെയും എം. നാരായണിയുടെയും മകനാണ്. ഭാര്യ: കെ. ഷീല (റിട്ട. പ്രധാനാധ്യാപിക, മുതുകുറ്റി ഗവ. എൽ.പി സ്കൂൾ). മക്കൾ: കെ. ഷാനിസ് (കെ.എസ്.എഫ്.ഇ) മട്ടന്നൂർ, ഷാഹിൻ (അധ്യാപകൻ, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ജെയ്ഷ (എൽ.എസ്.ജി.ഡി കണ്ണൂർ).
സഹോദരങ്ങൾ: എം. ജാനകി (കുട്ടിക്കുന്ന്), എം. സുശീല (നീർവേലി), പ്രസീത (അഞ്ചരക്കണ്ടി), എം. ശശീന്ദ്രൻ (റിട്ട. സ്റ്റോർ സൂപ്രണ്ട്, ജില്ല ആശുപത്രി കണ്ണൂർ), രാജേന്ദ്രൻ (സീനിയർ ലാബ് ടെക്നീഷ്യൻ, കൂത്തുപറമ്പ ഗവ. ആശുപത്രി), പരേതരായ എം. ഹരീന്ദ്രൻ (റിട്ട. ആർമി), എം. സുരേന്ദ്രൻ (റിട്ട. എച്ച്.എം കാഞ്ഞിലേരി വെസ്റ്റ് എൽ.പി സ്കൂൾ).