പാപ്പിനിശ്ശേരി വെസ്റ്റ്: ബോട്ട്ജെട്ടിക്ക് സമീപം പരത്തി രാധ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രാജീവൻ, രജനി, രാജേഷ്, പരേതനായ രഞ്ജിത്ത്. മരുമക്കൾ: മുകുന്ദൻ (തെക്കുമ്പാട്), ബിന്ദു (മാതമംഗലം). സഹോദരങ്ങൾ: ഭരതൻ, തങ്കമണി, പരേതരായ നാരായണൻ, ചന്ദ്രമതി. സഞ്ചയനം ബുധനാഴ്ച.