കൂത്തുപറമ്പ്: മൂര്യാട് കുറ്റിക്കാട് ഗ്രൗണ്ടിന് സമീപം നന്ദിനി സദനത്തിൽ എൻ. മധുരൻ (78) നിര്യാതനായി. ഭാര്യ: കെ. ലക്ഷ്മി. മക്കൾ: ബീന, ബിന്ദു, റാണി (കോഴിക്കോട്). മരുമക്കൾ: എം. ബാലകൃഷ്ണൻ, ആർ. രമേഷ്, ടി. ഗോവിന്ദരാജ് (കോഴിക്കോട്). സഹോദരങ്ങൾ: എൻ. ദാസൻ, ബാലകൃഷ്ണൻ, രാജമ്മ, പാഞ്ചാലി.