ഏഴിലോട്: എടാട്ടെ റൂറൽ ഡെവലപ്മെൻറ് മിനിസ്ട്രി ഓഫ് ഇന്ത്യ റിട്ട. അണ്ടർ സെക്രട്ടറി എം. ഗംഗാധരൻ (62) നിര്യാതനായി. തലശ്ശേരി മൂഴിക്കരയിലെ പരേതനായ ഗോവിന്ദന്റെയും ചന്ദ്രമതിയുടേയും മകനാണ്. ഭാര്യ: ഇ. ലീന(പയ്യന്നൂർ). മക്കൾ: എം. നിഖിൽ (ബംഗളൂരു), ശ്രീലക്ഷ്മി. സഹോദരങ്ങൾ: എം. അനിൽകുമാർ(മോഡേൺ ഗോൾഡ് കട്ടിങ്, തലശ്ശേരി), എം. സൽജിത്ത്. സംസ്കാരം ചൊവ്വാഴ്ച.