മയ്യിൽ: കയരളത്തെ ഓണററി സുബേദാർ മേജർ ഒ.വി. കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: കെ.സി. ലീല (റിട്ട. പ്രധാനാധ്യാപിക, മുല്ലക്കൊടി യു.പി സ്കൂൾ). മക്കൾ: ജയകൃഷ്ണൻ, രാമകൃഷ്ണൻ, ഗീത. മരുമക്കൾ: ശാന്തി (ബംഗളൂരു), സൗമ്യ, ഷനോജ് ചന്ത്രോത്ത് (ഡൽഹി). സഹോദരങ്ങൾ: ചന്ദ്രമതി, വേലായുധൻ, മാലിനി, ഭവാനി, പരേതരായ കാർത്യായനിയമ്മ, ഭരതൻ നമ്പ്യാർ, മീനാക്ഷിയമ്മ.