വേളം: പൂമുഖം കക്കട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (83) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: രവി (ശ്രീജിത്ത്), റീന (അരൂര്‍). മരുമക്കൾ: ഗീത, സുമിത്രൻ. സഹോദരങ്ങൾ: ശാരദ, കുഞ്ഞിമ്മാളു അമ്മ.