കക്കട്ടിൽ: ടൗണിലെ ആദ്യകാല വ്യാപാരി നരിപ്പറ്റ കരിങ്കുറ്റി നാണു (75) നിര്യാതനായി.
സേവാദൾ നരിപ്പറ്റ മണ്ഡലം ചെയർമാൻ, ജനശ്രീ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രി.
മക്കൾ: ഷാനീഷ് (ഷാർജ), ഷീന (മൊകേരി). മരുമക്കൾ: പ്രകാശൻ, ഷോണിമ (കാവുന്ത).