വടകര: മടപ്പള്ളി കോളജ് നോർത്ത് നാലുപുരക്കൽ ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: പുഷ്പ, രമേശൻ, ബേബി (രജനി), സുലേഖ, രമാവതി, സുനിൽകുമാർ, അനിൽകുമാർ, ലിനീഷ് കുമാർ (ഡിങ്കു). മരുമക്കൾ: രാഘവൻ, രവീന്ദ്രൻ, ബാലകൃഷ്ണൻ, വീണാധരി, സ്വർണ, റീന.