വടകര: അഴിയൂര്‍ മൂന്നാം ഗേറ്റിന് സമീപം ചാലുമ്മൽ ലക്ഷ്മി (93) നിര്യാതയായി. ഭർത്താവ്: പരേതനായ സ്വാമി. മക്കള്‍: സുരന്, സുധ. മരുമക്കള്‍: ശാന്ത, നാരായണന്.