വാണിമേൽ: നരിപ്പറ്റയിലെ പരേതനായ എ.പി. മൊയ്തുവിന്റെ ഭാര്യ ഒന്തമ്മൽ അയിശു (75) നിര്യാതയായി. മക്കൾ: മുഹമ്മദ്, സുബൈർ, കുഞ്ഞബ്ദുല്ല, സുലൈഖ, ബുഷ്റ, സീനത്ത്, റസിയ. മരുമക്കൾ: പുതിയാറക്കൽ അമ്മദ് കുമ്മങ്കോട്, ഇ.കെ. അയ്യൂബ് നാദാപുരം, ചാമാളി യഅ്ഖൂബ് പാറക്കടവ്.