പേരാമ്പ്ര: ആവള വടുവന കണ്ടി താമസിക്കും ചാത്തോത്ത് കണ്ടി കുഞ്ഞിക്കണ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുധീഷ്, പരേതയായ ബിന്ദു. സഹോദരങ്ങൾ: നാരായണൻ, പരേതനായ കുമാരൻ.