പാലേരി: കൂനിയോട്ടെ കക്കോട്ട് അലവിയുടെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കൾ: ജമാൽ, അലി, അൻവർ, അസീന, സക്കീന. മരുമക്കൾ: ജമീല (തരിപ്പിലോട്ട്), സമീറ (ഊരത്ത്), അസീന (കുണ്ടുതോട്), അബ്ദുറഹ്മാൻ (എടവരാട്), പരേതനായ ആലിക്കുട്ടി (പന്തിരിക്കര). സഹോദരങ്ങൾ: അമ്മദ് കരണ്ടോട്, അബ്ദുല്ല കുളങ്ങരതാഴ, നബീസ കരണ്ടോട്, ഖദീജ കള്ളാട്.