ചെറുവാടി: താഴത്തുമുറി എടക്കമ്പലത്ത് കമ്പളവൻ കുട്ടിഹസ്സൻ (82) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഫീഖ്, സാജിദ, ഫൗസിയ, ഷഹീജ. മരുമക്കൾ: കെ. അബ്ദു (പൊറ്റമ്മൽ), മുഹമ്മദ് ദാരിമി (മുക്കം), മുജീബ് റഹ്മാൻ (കൽപള്ളി), ഫൗമിദ (കൂളിമാട്).