പെരുവള്ളൂർ: കൊല്ലം ചിന കൊക്കപറമ്പൻ കോയയുടെ മകൻ ആലസ്സൻ ഹാജി (82) നിര്യാതനായി. മക്കൾ: കെ.പി. അബ്ദുറഹ്മാൻ (ഐ.പി.എച്ച്), അബ്ദുസ്സലാം, അശ്റഫ്, അനീസ്, ആയിഷ, ഹസീന, ഹാജറ. സഹോദരൻ: കെ.പി. മുഹമ്മദ് മൗലവി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വലിയ വളപ്പിൽ പുറായ ജുമാ മസ്ജിദിൽ.