വേങ്ങര: പത്തുമൂച്ചി തുമ്പിതൊടിക സൈതലവി (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അബ്ദുന്നാസര്‍ (ദുബൈ), നൗഷാദ്, ഷംസുദ്ദീന്, സുമയ്യ, നസീമ. മരുമക്കള്‍: ശിഹാബ് കരിമ്പില്‍, അബ്ദുല്‍ ഗഫൂര്‍ ചേറൂര്.