കൽപകഞ്ചേരി: കന്മനം പോത്തന്നൂർ ആലുങ്ങൽ ഹൈദ്രു (82) നിര്യാതനായി. ഭാര്യ: തിത്തീമ (കുറ്റൂർ). മക്കൾ: അബൂബക്കർ സിദ്ദീഖ്, മുഹമ്മദ് മുസ്തഫ (ഇരുവരും ദുബൈ), ഇസ്മായിൽ ദാരിമി, അബ്ദുൽ കരീം (മാധ്യമം ഏജന്റ്, പറവന്നൂർ), സുഹറ, റസിയ.
മരുമക്കൾ: ഫാരിഷ തലക്കടത്തൂർ, ബരീരത്ത് അരീക്കാട്, ഫാത്തിമ ഇരിങ്ങാവൂർ, സമീറ മംഗലം, ഫാത്തിമ ജുലൈറ രാമനാട്ടുകര, അബു പറവന്നൂർ, ഇബ്രാഹിം കാരത്തൂർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് പോത്തനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.