പുലാമന്തോൾ: വളപുരം പടിഞ്ഞാറെക്കരയിൽ പെരിങ്ങോടൻ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ തിത്തുമ്മ (77) നിര്യാതയായി. മക്കൾ: ബഷീർ, മൂസ, റഫീഖ്, സാബിറ, സജിന, സലീന.
മരുമക്കൾ: നെല്ലായ പുത്തൻപുരക്കൽ ഷൗക്കത്തലി (താഴേക്കോട്), പൂതൻകോടൻ അബൂബക്കർ സിദ്ദീഖ് (എടപ്പറ്റ), കപ്പൂർ ഷാജഹാൻ (മുതിരമണ്ണ), ഷെറീന പാലശ്ശേരി (ഓണപ്പുട), ജമീല കപ്പൂർ (മുതിരമണ്ണ), പരേതയായ കെ.പി.ഒ. തസ്നീം (തിരൂർ).