എടക്കര: ചുങ്കത്തറ കുറുമ്പലങ്ങോട് വാർഡ് മുൻ പഞ്ചായത്ത് അംഗം എളയാട് റസിയ ബാപ്പു (45) നിര്യാതയായി. ഭർത്താവ്: മുഹമ്മദാലി (ബാപ്പു).
മക്കൾ: അജ്മൽ ഷാൻ, അമൽ ഷാൻ, ഷാന ഷെറിൻ. മരുമകൾ: ഷഹാന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മുണ്ടമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.