കൂട്ടിലങ്ങാടി: കടൂപ്പുറം മേക്കുളമ്പിലെ മുരിക്കുംകാടൻ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: നടുവത്ത് കളത്തിൽ ആസ്യ. മക്കൾ: ഉമ്മർ, അബ്ദുൽ ഗഫൂർ, ഇബ്രാഹിം, അസ്മാബി, റഹ്മാബി.
മരുമക്കൾ: വേങ്ങശ്ശേരി ഹാരിസ് പോത്ത്കുണ്ട്, നൈലോഫർ വറ്റലൂർ, ഫാത്തിമ പഴമുള്ളൂർ, മുഹ്സിന ഹാജിയാർപള്ളി, പരേതനായ എ.ടി. അസീസ് കാളമ്പാടി.