ഒളവണ്ണ: കോഴിക്കോട് സെഞ്ച്വറി കോംപ്ലക്സിലെ ഹോൾസെയിൽ വസ്ത്ര വ്യാപാരി ചെറുകര പറക്കോട്ട് നവാബ് (44) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷഹർബാൻ ചാലിയം. മക്കൾ: അഫ് ലഹ്, അസ് ലഹ്, ഹാദിയ, ആയിഷ. സഹോദരങ്ങൾ: റിയാസ്, ശിഹാബ്, മുജീബ്, ആഷിദ, ഫാസില.