പയ്യോളി: കിഴൂർ പള്ളിക്കര റോഡിൽ പുത്തൻ പുരയിൽ അഷ്റഫ് (58) നിര്യാതനായി. പരേതരായ അബ്ദുള്ള ഹാജിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: ആബിദ. മക്കൾ: ഷാമിൽ (ഖത്തർ), ഫാമിൽ (സഊദി), നൂർമിന. മരുമക്കൾ: ആബീൽ (ഖത്തർ), സെന. സഹോദരങ്ങൾ: മമ്മദ്, ജമീല, ഖദീജ, നിസാർ, സറീന.