പെരുവയൽ: മയങ്ങോട്ട് ചാലിൽ താമസിക്കും പടിഞ്ഞാറെ കോണാറമ്പത്ത് സാലിം (48) നിര്യാതനായി. ഭാര്യ: സലീന ചെലവൂർ. മക്കൾ: ഷാമിൽ, ഷഹൽ.